March 29, 2009

The Way

No hope, No way furtherNone to give a hand, None to stand withThe only thing I get is 'ADVICE'Try to understand me...NO, you listen to meLet me explain...NO, I don’t want to knowLet me talk...NO, do as I sayOk, what you want me to do,Do as you like..!!Standing aloneDon’t know what to doNothing to sayEven if there is something...No useI found a wayEvery one is happy nowLots of people are there Thinking of me.Just because I agreed “Everything is my Mistakes”No I shouldn’t let myself downlife has its ups and downsrelations are made on earthlet me live ©fayaz...

March 26, 2009

ദാസപ്പന്‍ ദേഷ്യത്തിലാ..!!

ജോലി കഴിഞു അന്നും പതിവു പോലെ ബഷീറിന്റെ കൊച്ചിന്‍ കോഫീ കോര്‍ണറില്‍ വന്നപ്പോള്‍ അവന്റെ സ്തിരം ആക്കലു കേട്ടു.. "ആഹാ വന്നല്ലൊ വനമാലന്‍.. കോട്ടും ടയ്യുമെല്ലാം ഫിറ്റ് ചെയ്തിട്ട്.." "ടാ ശവീ.. ഇന്നെത്ര പേര്‍ടെ വായീന്നു തെറി കേട്ടു..??" "പോടൈ പോടൈ.." ഫ്രിഡ്ജില്‍ നിന്നും സോഡ എടുക്കുന്നതിനിടയില്‍ അവനു മറുപടി കൊടുത്തു.. "കുടിച്ചൊ.. നിന്റെ വാപ്പാടെ കടയാണല്ലൊ... ശെരിക്കും മോന്തിക്കോ.." ശ്ശെടാ.. ഇവനിന്നു വിടാന്‍ ഭാവമില്ലല്ലൊ... "ചുമ്മാതല്ലല്ലൊ.. കാശു തന്നിട്ടല്ലെ..??" സോഡാ സര്‍ബത്തും ഉണ്ടാക്കി സ്ഥിരം ഏര്‍പ്പാടായ 'ഹായ്' പറയല്‍ ചടങ്ങു തുടങ്ങി... "ദാസപ്പന്റടുത്ത് പോണ്ടാട്ടാ... അവന്‍ ചൂടു വെള്ളം എടുത്തു മോന്തക്കൊഴിക്കും.." ബഷിയുടെ മുന്നറിയിപ്പ്... "അതെന്താടാ..?" "അവ്ടക്ക് പോണ്ടാ..ദാസപ്പന്‍ ദേഷ്യത്തിലാ.. അവനിന്നു ആകെ കലിപ്പായി നിക്കുവാ... ഒരു കാര്യം ഒണ്ടായി.. " ബഷീറിന്റെ കള്ളച്ചിരി കണ്ടപ്പോള്‍ ദാസപ്പന്‍...

March 25, 2009

An inspiration

I need an inspiration to liveMy mind like a desertA lonely wandererOn my way to death...U have given me an inspiration to liveI forget about everything.My feelings whirled about my heartEn wrapped in you was everything I wantI loved to laugh at thingsThat do not know they r funThe words of u that shaped my voiceThe spirit within mine and the willThat shaped my choiceIt was different before u cameWas getting used to the miseries of lifeU in my life has changed everythingA small bud of hope, even though I knowIt’s not real.I wandered around my world, created of my ownHolding hands with you.I’m all alone now no sounds of lifeI can see u going far and farEven though I tried to reach uI couldn’t...The gap is wideningI’m going to fall into the deep depths...I should not have met uU should not...

March 21, 2009

ആ ദിവസം

"വര്‍ഷം പത്തിരുപതായി തുടങ്ങീട്ട് .. എന്നാണാവോ എന്‍റെ ഈ ഗതികേട് മാറുന്നത്.. ഒരു പണിക്കാരിയെ നോക്കീട്ടാണെങ്കില്‍ ഒരെണ്ണത്തിനു പോലും നിക്കാന്‍ വയ്യ..!!" അടുക്കളയില്‍ നിന്നും അമ്മയുടെ ഉച്ചത്തിലുള്ള പതിവ് പരാതികള്‍ കേട്ട് തുടങ്ങി "എങ്ങനെ ജീവിച്ചതാ.. ഒറ്റ മോളാണ് വീട്ടില്‍ ഒരു കുറവും ഇല്ലാതെ വളര്‍ന്നതാ.. ഇപ്പൊ കണ്ടില്ലേ.. ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍.. എല്ലാത്തിനും ഭാഗ്യം വേണം.." സിറ്റൌട്ടില്‍ ഉച്ചത്തില്‍ വാതിലടയുന്ന ശബ്ദം.. അച്ചനിറങ്ങി.. ഇനി ഉച്ചയൂണിനു നോക്കിയാല്‍ മതി. അപ്പോഴേക്കും അമ്മയുടെ ചൂടൊക്കെ ഇറങ്ങി അന്തരീക്ഷം ശാന്തമായിട്ടുണ്ടാകും.. "എടീ മീനൂ.. നിനക്കെന്താ അവിടെ പണി..? ആ അടുപ്പിലെ തീയൊന്നു വന്നു നോക്കിക്കൂടെ.. എല്ലാത്തിനും...

ഒരു തീവണ്ടി യാത്ര - 2

ഈ കഥയുടെ ഒന്നാം ഭാഗം ഇവിടെ വായിക്കുക ഇനിയെന്ത് എന്നുള്ള ചിന്തയുമായി ഞാനിരുന്നു...!!ശെടാ.. ഒന്നും ആലോചിക്കാതെ എടുത്തു ചാടേം ചെയ്തു എന്നിട്ട് ഇനി എന്ത് എന്നു.. കൊള്ളാം..കുറെ നേരം അങ്ങനെ ഇരുന്നപ്പൊള്‍ തണുപ്പ് എന്റെ ശരീരത്തിലേക്കു അരിച്ചു കയറാന്‍ തുടങ്ങി.. ബെഞ്ചില്‍ കൂനിക്കൂടി ഇരുന്നു..ബാഗ് മടിയില്‍ വെച്ചു കുനിഞു അതും കെട്ടിപ്പിടിച്ച് രണ്ടു കയ്യും കാലിന്റെ ഇടയിലേക്ക് തിരുകി വെച്ചു... അങനെ ഇരിക്കാന്‍ നല്ല സുഖം..കുറച്ചു കഴിഞപ്പോള്‍ കട കട ശബ്ദത്തില്‍ പല്ലുകളും കൂട്ടിയിടിക്കാന്‍ തുടങി...ഇനിയും ഇവിടെ ഇങനെ കൂനിപ്പിടിച്ചിരുന്നാല്‍ നാളെ വല്ലതും കഴിക്കാന്‍ പല്ലുണ്ടാകില്ല.പതുക്കെ എണീറ്റു നടന്നു..അവിടെയും ഇവിടെയും കുറെ മനുഷ്യക്കോലങ്ങള്‍ കിടക്കുന്നുണ്ട്..ടിക്കറ്റു കൗണ്ടറില്‍ സ്വെറ്റര്‍ ചുറ്റി മോര്‍ചറിയില്‍ നിന്നും ഇറങ്ങി വന്ന പോലെ ഒരു രൂപം കണ്ടു..ഉറക്കം തൂങ്ങി ഇപ്പൊ താഴെ വീഴും എന്ന നിലയില്‍ ഇരിക്കുന്ന ആളുടെ...

March 15, 2009

ഒരു തീവണ്ടി യാത്ര - 1

കുറച്ചു വര്‍ഷങള്‍ക്കു മുന്‍പാണ് പെട്ടെന്നൊരു മദ്രാസ് യാത്രക്കു വേണ്ടി തൃശൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്നുംവൈകീട്ട് 6 നുള്ള മദ്രാസ് മെയിലില്‍ കയറി. റിസെര്‍‌വേഷനും തല്‍ക്കാലും ഒന്നും എടുക്കാനുള്ള സമയമില്ലാതിരുന്നത് കൊണ്ട് റെയില്‍വേസ്റ്റേഷനില്‍ നിന്നും കിട്ടിയ ടിക്കറ്റ് എടുത്താണ് ട്രെയിനില്‍ കയറിയത്.  ടി ടി ആറിന്റെ വരവും കാത്തു ഒരു സീറ്റൊപ്പിക്കാന്‍ എന്തെങ്കിലും പഴുതുണ്ടോ എന്നു നോക്കി ഒരു മൂലക്കു നില്‍പ്പുറപ്പിച്ചു. വൈകുന്നെരമായതു കൊണ്ട് ട്രെയിനില്‍ നിന്നു തിരിയാ‍നുള്ള സ്ഥലമില്ല. ചുറ്റിലുംകല പില സംസാരിക്കുന്നവരില്‍ ഭൂരി ഭാഗവും ജോലിക്കാരാണ്. സീറ്റും ചാരിയുള്ള എന്റെ നില്പ്പും ദയനീയമായ നോട്ടവും കണ്ടിട്ടാണെന്നു തോന്നുന്നു, ഒരു ചേട്ടന്‍ സീറ്റില്‍ ഒന്നു കുലുങി തള്ളി കഷ്ടിച്ച് ചന്തി വെച്ച് അഡ്ജസ്റ്റ് ചെയ്യാനുള്ള വകുപ്പുണ്ടാക്കി തന്നു. നന്ദിയുടെ ഒരായിരം പൂചെണ്ടുകള്‍ ഒരു ചെറു ചിരിയിലൂടെ ആ സന്മനസ്സിനു...

March 11, 2009

ഇതൊരു ശാപമാണോ..??

എല്ലാവരും ചോദിച്ചു... എല്ലാവരും പറഞു.. കാണുന്നവര്‍ക്കൊക്കെ ചോദിക്കാന്‍ ഈ ഒരു കാര്യം മാത്രമേ ഒള്ളു.. ഇതിനെ പറ്റി മാത്രമേ പറയാനൊള്ളൂ.. ഇതെല്ലാം കേട്ടു കേട്ടു വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും മടിയായി.. പേടിയാണിപ്പോള്‍ ആളുകളെ കാണുമ്പോള്‍... എങ്ങോട്ടു പോയാലും ആളുകള്‍ക്കിതിന്റെ പിന്നിലെ രഹസ്യം മാത്രം അറിഞാല്‍ മതി... എത്രയെന്നു വെച്ചു ഒരു മനുഷ്യനു ഇതെല്ലാം കേട്ടും അനുഭവിച്ചും സഹിച്ചു ജീവിക്കാന്‍ പറ്റും..??സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലെ..?? നിങ്ങള്‍ തന്നെ പറ.. ഇതൊക്കെ എന്റെ മാത്രം തെറ്റാണോ..?? ഞാന്‍ നിങ്ങളോടൊക്കെ എന്തു തെറ്റു ചെയ്തിട്ടാണ് നിങ്ങളെല്ലാം എന്നോടിങ്ങനെ..!! ഞാനാണൊ ഇതിനുത്തറവാദി..??നിങ്ങള്‍ക്കെന്നല്ല ആര്‍ക്കും എന്റെ വേദന മന്‍സ്സിലാക്കാന്‍ പറ്റില്ല.. എന്റെ സ്ഥാനത്തു നിങ്ങള്‍ ആയിരുന്നുവെങ്കില്‍ മാത്രമേ ഇതൊക്കെ പറഞാല്‍ മനസ്സിലാകൂ.. എല്ലാം അനുഭവിച്ചാലെ മനസ്സിലാകൂ.....

March 7, 2009

ചെവിക്കഥ

ഇഷ്ടമാണെന്നറിഞിട്ടും ആറിയാത്ത ഭാവത്തില്‍ നീയെന്നില്‍ നിന്നും നടന്നകന്നു.. നിന്റെയൊരു വിളിക്കായി മാത്രം ഞാന്‍ കാത്തിരുന്നു.. മറ്റൊരു ശബ്ദത്തിനും ചെവി കൊടുക്കാതെ... ഇന്നെന്റെ കാത്തിരിപ്പിനു വിരാമം എനിക്കിനി എല്ലാം കേള്‍ക്കാനാകും.. ഇന്നാണാ ദിവസം.. ന്റെ ചെവീടെ ഓപ്പറേഷന്‍...!! ©faya...

Page 1 of 19123Next
Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com